Sign In
Cart
0
Toggle navigation
Home
About Us
Research Centre
The Group
LIREP
Contact Us
Home
Products
ലേബര്‍ ഇന്‍ഡ്യ
Product Type
Educational Journals
Additional Books
Multimedia Products
General Books
View larger
ലേബര്‍ ഇന്‍ഡ്യ
പുതിയ ലേബർ ഇൻഡ്യ പുതുമകളോടെ. പത്താംക്ലാസ് പാഠഭാഗങ്ങള്‍ ഈ വര്‍ഷം മാറുകയാണ്. പുതിയ മാറ്റങ്ങളും പുതുമകളും ഉള്‍ക്കൊണ്ടാണ് ഈ വര്‍ഷത്തെ ലേബർ ഇൻഡ്യയും പുറത്തിറങ്ങുന്നത്. പത്താംക്ലാസ് പരീക്ഷയില്‍ താഴ്ന്ന ഗ്രേഡ് നേടി കഷ്ടിച്ച് കടന്നു കൂടിയാല്‍ പ്ലസ് ടുവിന് നല്ല കോഴ്സ് ലഭിക്കില്ല. എല്ലാ വിഷയവും ശരിക്കു മനസ്സിലാക്കി പഠിച്ചാലേ ഉയര്‍ന്ന ഗ്രേഡ് ലഭിക്കൂ. ഏതു വിദ്യാര്‍ഥിക്കും ഏത് വിഷയത്തിലും ഉയര്‍ന്ന ഗ്രേഡ് ലഭിക്കത്തക്കവിധം ലളിതമായാണ് ലേബര്‍ ഇന്‍ഡ്യ തയാറാക്കിയിരിക്കുന്നത്. എസ്. എസ്. എല്‍. സി. പരീക്ഷയെ അനായാസം നേരിട്ട് ഉന്നതവിജയം നേടാന്‍ പത്താംക്ലാസ് ലേബര്‍ ഇന്‍ഡ്യ നിങ്ങളെ സഹായിക്കും.
More details
ക്ലാസ് - 10
മലയാളം മീഡിയം ( 8 ലക്കങ്ങള്‍ )
വാര്‍ഷിക വരിസംഖ്യ
400
Quantity:
Book Description